Autumn Leaves….

ഇവിടം മുഴുവ൯ നിറങളാണ്…
മഞ്ഞയും ചുവപ്പും പുതച്ച വഴിയോരങൾ…

ഇലകൾ വേഷം മാറി,മഴപോലെ പെയ്യുന്പോൾ,

നിറങളിൽ നനഞ്ഞു കുതിർന്ന് ഞാനും….

18 thoughts on “Autumn Leaves….

    1. തണുപ്പിന്റെ കാഠിന്യമേറ്റ് മരവിച്ചു
      നിൽക്കുന്ന മരങളെ കാണുന്പോൾ ൠതുക്കൾ
      മാറ്റത്തിന്റെ സഹയാത്രികരെന്നു ബോധ്യമാകും…

      Liked by 3 people

Leave a comment