കടം തരുമോ?

ഇ൱ പ്രപഞ്ചത്തിന്റെ നിഷ്കളങ്കത മുഴുവൻ ആ

രണ്ടു കണ്ണുകളിൽ…

പാതി വിടർന്ന പൂപോലെ ചിരിക്കുന്ന കണ്ണുകൾ…

ഹൄദയത്തിന്റെ നൈർമല്യം ആ കണ്ണുകളിലെ

വെളിച്ചമായി….

 ബാല്യം രണ്ട് മഞ്ഞു തുള്ളികളായ് 

നിന്റെ കണ്ണുകളിൽ…

തിര പോലെ തഴുകുന്ന 

ആ കണ്ണുകൾ എനിക്കൊന്നു

കടം തരുമോ? 

കളങ്കമില്ലാതെനിക്കീ ലോകത്തെ ഒന്നു കാണാൻ…

Advertisements

7 thoughts on “കടം തരുമോ?

 1. ആ ചിത്രമില്ലാതിരുന്നെങ്കിൽ ഈ കവിത അപൂർണ്ണമായിപ്പോയേനെ. ആ കുഞ്ഞു മുഖമാണ് ഒപ്പം ആ കണ്ണുകളാണി കവിതയുടെ ആദ്യഭാഗം… അതി മനോഹരമീ കവിഭാവന. ഉജ്ജ്വലം … ഒരു പക്ഷേ ഈ കവിത ഒരു പുതിയ കവിതാ പ്രസ്ഥാനത്തിന് വഴിവച്ചേക്കാം.

  Liked by 1 person

  1. നന്ദി സുഹൄത്തേ…ഞാ൯ വലിയ
   കവിയൊന്നുമല്ലാട്ടോ…ചില അനുഭവങളും
   കാഴ്ചകളും മനസ്സിൽ തൊടുന്പോൾ ചിലത്
   കുത്തിക്കുറിക്കുന്നു എന്നുമാത്രം….

   Liked by 1 person

   1. ഈ കുത്തിക്കുറിക്കലുകളിലൂടെ കിട്ടുന്ന ആനന്ദത്തിന്റെ തുടർച്ചയാണ് എന്നെപ്പോലുള്ള വായനക്കാർ ആസ്വദിക്കുന്നത്… പിന്നെ, ഈ ആസ്വാദനതുടർച്ചയ്ക്കാണ് വീണ്ടും വീണ്ടും എഴുതാൻ ഞങ്ങൾ താങ്കളോട് അപേക്ഷിക്കുന്നത്…

    Liked by 1 person

   2. താങ്കളുടെ ആത്മാർത്ഥമായ അഭിനന്ദനങൾ
    വീണ്ടും എഴുതാനുള്ള പ്രേരണ നൽകുന്നു…വളരെ സന്തോഷം..

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s