ആത്മ സ്വാതന്ത്രം…

എ൯ കർമ്മ ബന്ധങൾ ശിഥിലമായി..

നേർത്ത നൂലിനാൽ എന്നിൽ വരിഞ്ഞു മുറുകിയബന്ധങളോ ,ബന്ധനങളാം വേരുകൾ…

ഞാ൯ തെളിച്ച തിരികളും,കറുപ്പെന്നു ചൊല്ലവേ,

ഞാനെന്റെ വേരുകൾ അറുത്തുമാറ്റുന്നു…

ആത്മ സ്വാതന്ത്രത്തെ വീണ്ടെടുക്കുന്നു..

Advertisements

6 thoughts on “ആത്മ സ്വാതന്ത്രം…

 1. താങ്കളുടെ കവിതകൾ – ഒരു രക്ഷയുമില്ല – വായിക്കും തോറും കത്തിക്കേറുന്ന ഭാവന. ചിത്രങ്ങളുടെ അകമ്പടി കവിതയ്ക്ക് വല്ലാത്ത ഊർജ്ജം നൽകുന്നു . . . അനുഭവങ്ങളുടെ ഊർജ്ജമാണോ കവീ ഇവയുടെ മർമ്മം?

  Liked by 1 person

  1. വലിയ അനുഭവ സന്പത്തൊന്നും ഇല്ല എന്നു തന്നെ പറയാം…എന്നാൽ എന്റെ കാഴ്ചയും കേൾവിയും
   മനസ്സുകൊണ്ടാണ്.ജീവനുള്ള വാക്കുകൾക്ക് മൂർച്ചകൂടും…

   Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s