ഇവിടം

എ൯ ഓർമ്മകൾ തങുന്നിടമാണെനിക്കിഷ്ടംഅതെ൯ സ്വന്തമല്ലെന്നിരിക്കിലും

ചായങൾ തേച്ചുമിനുക്കിയ വേഷങൾ

ആടിത്തിമിർക്കുന്നു ഭാവപകർച്ചകൾ…

സ്വാർത്ഥമാമീലോകത്തിലന്യയാണു ഞാ൯

കടപ്പെട്ടൊരെ൯ ചിന്തകൾ കൂടിയും

വെണ്മത൯ പൊ൯ചിറകേറി ഞാ൯

അകലേക്കു  മറയവേ,

ശേഷിക്കുമോർമ്മകൾ നിന്നിൽ നിറക്കുന്നു….

Advertisements

2 thoughts on “ഇവിടം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s