മറവി

മനസ്സിനേറ്റ മുറിവുകൾ മറക്കാനുള്ളതാണെന്ന്എനിക്കുചുറ്റിലുമുള്ളവർ മൊഴിയുന്നു…

മറവിയുടെ മുദ്രണം പേറുന്ന ചിരിതൂകുന്ന

മുഖത്തോടെ നാളെയുടെ വാതായനങൾ 

തുറന്നിടണമെന്ന് ശാസനം..

എന്നാൽ അരങു തകർക്കുന്ന

പ്രകടനങൾക്കു മുന്നിൽ കണ്ണുകൾ അടച്ച്

‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന ഭാവത്തോടെ;

സമാധിയിലിരിക്കാ൯ ആവുന്നില്ല…   

ശരിയും തെറ്റും തമ്മിൽ വാക്കേറ്റം നടക്കുന്നു… 

ബിംബവും പ്രതിബിംബവും രണ്ടായി മാറുന്നു… 

വികലമായ ചിന്തകൾക്കു മുന്നിൽ 

അടിമപ്പെടാ൯ എനിക്കാവില്ല….

അതിനാൽ ഞാനെന്നെ സ്വതന്ത്രയാക്കി….

Advertisements

One thought on “മറവി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s