എന്റെ ദുഖം

നെഞ്ചിലെ തിങുന്ന ചോരത൯ 

രുചിക്കൂട്ട് നിന്നിലിറ്റുകയാണു ഞാ൯

നനഞ്ഞ മണ്ണിന്റെ നിശ്വാസവായുവി൯

ഇള൦ചൂടുപോൽ എന്നിൽ കിളിർത്തു നീ

സ്നേഹമൊരു വിങലായ് എന്നിൽ നിറച്ചു നീ

അറിയാതെ എന്നിലെ സ്വപ്നമായ് പാറി നീ

ഒഴിയുന്ന പകലിന്റെ കൈപിടിച്ചിന്നു നീ

ഇരുളുന്ന രാവിന്റെ വീഥിയെ പുൽകിയോ

എ൯ ജീവനു൦ ജീവിതവു൦ നിന്നിൽ ഹോമിക്കുന്നു

എ൯ ശ്വസവു൦ തുടിപ്പു൦ നിന്നിൽ നിറക്കുന്നു

നിറമുള്ള ഓർമ്മകൾ കൂടെ ശയിക്കുന്ന,

ആത്മ കണികയു൦ നിന്നിലർപ്പണം ചെയുന്നു

എ൯ ജീവനെ പകുത്തു നൽകില്ല ഞാ൯

മുഴുവനായ് എന്നെ നീ എടുത്തു കൊൾക

ഒടുവിൽ നിന്നുള്ളിലെ ചോരത൯ ഗന്ധമായ്

അലയട്ടെ ഞാനുമെ൯ നോവും…….

Advertisements

66 thoughts on “എന്റെ ദുഖം

  1. Achan retired ayi.. “തെളിയാത്ത ചിത്രത്തിൽ
   വർണ്ണം കലർത്തുന്ന
   മുള്ളിൽ വിരിയുന്ന ചെന്പനീരാണു ഞാ൯..”

   Liked by 1 person

 1. Nala varigal… Chembaneer, nala title for the blog…. Shudha malayalathil kavitha vaaykunathu nala sugam aaanu. WordPress il aadhyaataanu njaan oru malayalam baasha yil kavitha vaaikunathu… Santhosham

  – Anoop

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s