കറുപ്പ്

 

എന്റെ കണ്ണിലെ നഗ്നത കറുപ്പ്

എന്നിലിറ്റിയ മുലപ്പാൽ കറുപ്പ്

എന്നിലടിയുന്ന ചിന്തകൾ കറുപ്പ്

എന്നെ നീറ്റുന്ന നോവോ കറുപ്പ്

എന്റെ സിരകളിൽ പടരു൦ കറുപ്പ്

എന്നെ മയക്കു൦ കറുപ്പു൦ കറുപ്പ്

Advertisements

4 thoughts on “കറുപ്പ്

  1. നമ്മുടെ എല്ലാം മനസ്സിൽ കറുപ്പിന്റെ ,ആർക്കും അറിയാത്ത ഒരിടമുണ്ട്….അത് കണ്ടെത്താ൯ ശ്രമിച്ചാൽ നാം നമ്മെത്തന്നെ തിരിച്ചറിഞ്ഞു എന്നു പറയാം….

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s